Skip to content
ThuthiThuthiThuthi
Jeremiah · chapter 20 · verse 15

Jeremiah 20:15 in Malayalam

നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ.

Ninakku oru makan janichchirikkunnu ennu ente appanotu ariyichchu avane ettavum santoshippichcha manushyan shapikkappettavan.

Jeremiah 20:15 in English

King James Version (KJV)
Cursed [be] the man who brought tidings to my father, saying, A man child is born unto thee; making him very glad.
World English Bible (WEB)
Cursed is the man who brought news to my father, saying, “A boy is born to you,” making him very glad.
American Standard Version (ASV)
Cursed be the man who brought tidings to my father, saying, A man-child is born unto thee; making him very glad.
Bible in Basic English (BBE)
A curse on the man who gave the news to my father, saying, You have a male child; making him very glad.
Darby Translation (DBY)
Cursed be the man who brought tidings to my father, saying, A man child is born unto thee; making him very glad!
Webster's Bible (WBS)
Cursed [be] the man who brought tidings to my father, saying, A male child is born to thee; making him very glad.
Young's Literal Translation (YLT)
Cursed [is] the man who bore tidings [to] my father, saying, 'Born to thee hath been a child — a male,' Making him very glad!

Read in context

  1. 13യഹോവെക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചിരിക്കുന്നു.
  2. 14ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
  3. 15നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ.
  4. 16എന്റെ അമ്മ എന്റെ ശവക്കുഴിയും അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്നു ആ മനുഷ്യൻ എന്നെ ഉദരത്തിൽവെച്ചു കൊന്നുകളയായ്കകൊണ്ടു അവൻ,
  5. 17യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്തും പോർവ്വിളിയും കേൾക്കുമാറാകട്ടെ.
Read all of Jeremiah 20

Cross references

Original words (Hebrew)

Jeremiah 20:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.