Luke · chapter 1 · verse 14
Luke 1:14 in Malayalam
നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.
Ninakku santoshavum ullaasavum untaakum; avante jananattingkal palarum santoshikkum.
Luke 1:14 in English
- King James Version (KJV)
- And thou shalt have joy and gladness; and many shall rejoice at his birth.
- World English Bible (WEB)
- You will have joy and gladness, and many will rejoice at his birth.
- American Standard Version (ASV)
- And thou shalt have joy and gladness; and many shall rejoice at his birth.
- Bible in Basic English (BBE)
- And you will be glad and have great delight; and numbers of people will have joy at his birth.
- Darby Translation (DBY)
- And he shall be to thee joy and rejoicing, and many shall rejoice at his birth.
- Webster's Bible (WBS)
- And thou shalt have joy and gladness, and many shall rejoice at his birth.
- Young's Literal Translation (YLT)
- and there shall be joy to thee, and gladness, and many at his birth shall joy,
Read in context
- 12സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.
- 13ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
- 14നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.
- 15അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
- 16അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.
Cross references
- Luke 1:58 ലൂക്കൊസ് 1:58കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
- Proverbs 23:24 സദൃശവാക്യങ്ങൾ 23:24നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.
- Genesis 21:6 ഉല്പത്തി 21:6ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.
- Proverbs 15:20 സദൃശവാക്യങ്ങൾ 15:20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
- Proverbs 23:15 സദൃശവാക്യങ്ങൾ 23:15മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.