Skip to content
ThuthiThuthiThuthi
Jeremiah · chapter 23 · verse 30

Jeremiah 23:30 in Malayalam

അതുകൊണ്ടു ഒരുത്തനോടു ഒരുത്തൻ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Atukontu oruttanotu oruttan ente vachanangngale moshtikkunna pravaachakanmaarkku nyaan virodhamaakunnu ennu yahovayute arulappaatu.

Jeremiah 23:30 in English

King James Version (KJV)
Therefore, behold, I [am] against the prophets, saith the LORD, that steal my words every one from his neighbour.
World English Bible (WEB)
“Therefore behold, I am against the prophets,” says the LORD, “who each steal my words from his neighbor.
American Standard Version (ASV)
Therefore, behold, I am against the prophets, saith Jehovah, that steal my words every one from his neighbor.
Bible in Basic English (BBE)
For this cause I am against the prophets, says the Lord, who take my words, every one from his neighbour.
Darby Translation (DBY)
Therefore, behold, I am against the prophets, saith Jehovah, that steal my words every one from his neighbour.
Webster's Bible (WBS)
Therefore behold, I [am] against the prophets, saith the LORD, that steal my words every one from his neighbor.
Young's Literal Translation (YLT)
Therefore, lo, I [am] against the prophets, An affirmation of Jehovah, Stealing My words each from his neighbour.

Read in context

  1. 28സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
  2. 29എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
  3. 30അതുകൊണ്ടു ഒരുത്തനോടു ഒരുത്തൻ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  4. 31തങ്ങളുടെ നാവെടുത്തു അരുളപ്പാടു എന്നു പറയുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  5. 32വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടു വ്യർത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 23

Cross references

Original words (Hebrew)

Jeremiah 23:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.