Skip to content
ThuthiThuthiThuthi
Jeremiah · chapter 22 · verse 29

Jeremiah 22:29 in Malayalam

ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക!

Deshame, deshame, deshame, yahovayute vachanam kelkka!

Jeremiah 22:29 in English

King James Version (KJV)
O earth, earth, earth, hear the word of the LORD.
World English Bible (WEB)
O earth, earth, earth, hear the LORD’s word!
American Standard Version (ASV)
O earth, earth, earth, hear the word of Jehovah.
Bible in Basic English (BBE)
O earth, earth, earth, give ear to the word of the Lord!
Darby Translation (DBY)
O earth, earth, earth, hear the word of Jehovah!
Webster's Bible (WBS)
O earth, earth, earth, hear the word of the LORD.
Young's Literal Translation (YLT)
Earth, earth, earth, hear a word of Jehovah,

Read in context

  1. 27അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്കു അവർ മടങ്ങിവരികയില്ല.
  2. 28കൊന്യാവു എന്ന ഈ ആൾ, സാരമില്ല എന്നുവെച്ചു ഉടെച്ചുകളഞ്ഞൊരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ചു, അവർ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാൻ സംഗതി എന്തു?
  3. 29ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക!
  4. 30ഈ ആളെ മക്കളില്ലാത്തവൻ എന്നും ആയുഷ്കാലത്തു ഒരിക്കലും ശുഭംവരാത്തവൻ എന്നും എഴുതുവിൻ; ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദയിൽ വാഴുവാൻ അവന്റെ സന്തതിയിൽ യാതൊരുത്തന്നും ശുഭംവരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
Read all of Jeremiah 22

Cross references

Original words (Hebrew)

Jeremiah 22:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.