Skip to content
ThuthiThuthiThuthi
Jeremiah · chapter 23 · verse 23

Jeremiah 23:23 in Malayalam

ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.

Nyaan sameepasthanaaya daivam maatram aakunnuvo? Doorasthanaaya daivavumallayo? Ennu yahovayute arulappaatu.

Jeremiah 23:23 in English

King James Version (KJV)
[Am] I a God at hand, saith the LORD, and not a God afar off?
World English Bible (WEB)
“Am I a God at hand,” says the LORD, “and not a God afar off?
American Standard Version (ASV)
Am I a God at hand, saith Jehovah, and not a God afar off?
Bible in Basic English (BBE)
Am I only a God who is near, says the Lord, and not a God at a distance?
Darby Translation (DBY)
Am I a God at hand, saith Jehovah, and not a God afar off?
Webster's Bible (WBS)
[Am] I a God at hand, saith the LORD, and not a God afar off.
Young's Literal Translation (YLT)
A God near [am] I — an affirmation of Jehovah, And not a God afar off?

Read in context

  1. 21ഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.
  2. 22അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.
  3. 23ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
  4. 24ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
  5. 25ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു.
Read all of Jeremiah 23

Cross references

Original words (Hebrew)

Jeremiah 23:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.