Skip to content
ThuthiThuthiThuthi
Jeremiah · chapter 23 · verse 21

Jeremiah 23:21 in Malayalam

ഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.

Nyaan ee pravaachakanmaare ayakkaatirunnittum avar oti; nyaan avarotu arulichcheyyaatirunnittum avar pravachichchu.

Jeremiah 23:21 in English

King James Version (KJV)
I have not sent these prophets, yet they ran: I have not spoken to them, yet they prophesied.
World English Bible (WEB)
I didn’t send these prophets, yet they ran. I didn’t speak to them, yet they prophesied.
American Standard Version (ASV)
I sent not these prophets, yet they ran: I spake not unto them, yet they prophesied.
Bible in Basic English (BBE)
I did not send these prophets, but they went running: I said nothing to them, but they gave out the prophet's word.
Darby Translation (DBY)
I did not send the prophets, yet they ran; I have not spoken to them, yet they prophesied.
Webster's Bible (WBS)
I have not sent these prophets, yet they ran: I have not spoken to them, yet they prophesied.
Young's Literal Translation (YLT)
I have not sent the prophets, and they have run, I have not spoken unto them, and they have prophesied.

Read in context

  1. 19യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും.
  2. 20തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂർണ്ണമായി ഗ്രഹിക്കും.
  3. 21ഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.
  4. 22അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.
  5. 23ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 23

Cross references

Original words (Hebrew)

Jeremiah 23:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.