Skip to content
ThuthiThuthiThuthi
Jeremiah · chapter 23 · verse 29

Jeremiah 23:29 in Malayalam

എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.

Ente vachanam tee poleyum paaraye takarkkunna chuttikapoleyum allayo ennu yahovayute arulappaatu.

Jeremiah 23:29 in English

King James Version (KJV)
[Is] not my word like as a fire? saith the LORD; and like a hammer [that] breaketh the rock in pieces?
World English Bible (WEB)
“Isn’t my word like fire?” says the LORD; “and like a hammer that breaks the rock in pieces?
American Standard Version (ASV)
Is not my word like fire? saith Jehovah; and like a hammer that breaketh the rock in pieces?
Bible in Basic English (BBE)
Is not my word like fire? says the Lord; and like a hammer, smashing the rock to bits?
Darby Translation (DBY)
Is not my word like a fire, saith Jehovah; and like a hammer [that] breaketh the rock in pieces?
Webster's Bible (WBS)
[Is] not my word like a fire? saith the LORD? and like a hammer [that] breaketh the rock in pieces?
Young's Literal Translation (YLT)
Is it not thus? My word [is] as a fire, An affirmation of Jehovah. And as a hammer — it breaketh in pieces a rock.

Read in context

  1. 27അവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾകൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാൻ വിചാരിക്കുന്നു.
  2. 28സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
  3. 29എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
  4. 30അതുകൊണ്ടു ഒരുത്തനോടു ഒരുത്തൻ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  5. 31തങ്ങളുടെ നാവെടുത്തു അരുളപ്പാടു എന്നു പറയുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 23

Cross references

Original words (Hebrew)

Jeremiah 23:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.