Skip to content
ThuthiThuthiThuthi
Jeremiah · chapter 23 · verse 34

Jeremiah 23:34 in Malayalam

പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദർശിക്കും.

Pravaachakano purohitano janamo; yahovayute bhaaram ennu parayunnuvengkil nyaan aa manushyaneyum avante bhavanatteyum sandarshikkum.

Jeremiah 23:34 in English

King James Version (KJV)
And [as for] the prophet, and the priest, and the people, that shall say, The burden of the LORD, I will even punish that man and his house.
World English Bible (WEB)
As for the prophet, the priest, and the people, who say, ‘The message from the LORD,’ I will even punish that man and his household.
American Standard Version (ASV)
And as for the prophet, and the priest, and the people, that shall say, The burden of Jehovah, I will even punish that man and his house.
Bible in Basic English (BBE)
And as for the prophet and the priest and the people who say, A word of weight from the Lord! I will send punishment on that man and on his house.
Darby Translation (DBY)
And as for the prophet, and the priest, and the people, that shall say, The burden of Jehovah, I will even punish that man and his house.
Webster's Bible (WBS)
And [as for] the prophet, and the priest, and the people that shall say, The burden of the LORD, I will even punish that man and his house.
Young's Literal Translation (YLT)
And the prophet, and the priest, and the people, That saith, The burden of Jehovah, I have seen after that man, and after his house.

Read in context

  1. 32വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടു വ്യർത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
  2. 33ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോടു; നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
  3. 34പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദർശിക്കും.
  4. 35യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.
  5. 36യഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കിൽ അവനവന്റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
Read all of Jeremiah 23

Cross references

Original words (Hebrew)

Jeremiah 23:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.