Skip to content
ThuthiThuthiThuthi
Jeremiah · chapter 25 · verse 11

Jeremiah 25:11 in Malayalam

ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.

Ee deshamokkeyum shoonyavum stambhanahetuvum aakum; ee jaatikal baabelraajaavine ezhupatu sanvatsaram sevikkum ennu yahovayute arulappaatu.

Jeremiah 25:11 in English

King James Version (KJV)
And this whole land shall be a desolation, [and] an astonishment; and these nations shall serve the king of Babylon seventy years.
World English Bible (WEB)
This whole land will be a desolation, and an astonishment; and these nations will serve the king of Babylon seventy years.
American Standard Version (ASV)
And this whole land shall be a desolation, and an astonishment; and these nations shall serve the king of Babylon seventy years.
Bible in Basic English (BBE)
All this land will be a waste and a cause of wonder; and these nations will be the servants of the king of Babylon for seventy years.
Darby Translation (DBY)
And this whole land shall become a waste, an astonishment; and these nations shall serve the king of Babylon seventy years.
Webster's Bible (WBS)
And this whole land shall be a desolation, [and] an astonishment; and these nations shall serve the king of Babylon seventy years.
Young's Literal Translation (YLT)
And all this land hath been for a waste, for an astonishment, and these nations have served the king of Babylon seventy years.

Read in context

  1. 9ഞാൻ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിർക്കും.
  2. 10ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും.
  3. 11ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  4. 12എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.
  5. 13അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവു സകലജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിന്നു വരുത്തും.
Read all of Jeremiah 25

Cross references

Original words (Hebrew)

Jeremiah 25:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.