Skip to content
ThuthiThuthiThuthi
Jeremiah · chapter 25 · verse 12

Jeremiah 25:12 in Malayalam

എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.

Ezhupatu sanvatsaram tikayumpol, nyaan baabelraajaavineyum aa jaatiyeyum kaldayarute deshatteyum avarute akrutyannimittam sandarshichchu atine shaashvatashoonyamaakkitteerkkum ennu yahovayute arulappaatu.

Jeremiah 25:12 in English

King James Version (KJV)
And it shall come to pass, when seventy years are accomplished, [that] I will punish the king of Babylon, and that nation, saith the LORD, for their iniquity, and the land of the Chaldeans, and will make it perpetual desolations.
World English Bible (WEB)
“It will happen, when seventy years are accomplished, that I will punish the king of Babylon and that nation,” says the LORD, “for their iniquity. I will make the land of the Chaldeans desolate forever.
American Standard Version (ASV)
And it shall come to pass, when seventy years are accomplished, that I will punish the king of Babylon, and that nation, saith Jehovah, for their iniquity, and the land of the Chaldeans; and I will make it desolate for ever.
Bible in Basic English (BBE)
And it will come about, after seventy years are ended, that I will send punishment on the king of Babylon, and on that nation, says the Lord, for their evil-doing, and on the land of the Chaldaeans; and I will make it a waste for ever.
Darby Translation (DBY)
And it shall come to pass, when seventy years are accomplished, [that] I will visit on the king of Babylon and on that nation, saith Jehovah, their iniquity, and on the land of the Chaldeans, and I will make it perpetual desolations.
Webster's Bible (WBS)
And it shall come to pass, when seventy years are accomplished, [that] I will punish the king of Babylon, and that nation, saith the LORD, for their iniquity, and the land of the Chaldeans, and will make it perpetual desolations.
Young's Literal Translation (YLT)
'And it hath come to pass, at the fulness of seventy years, I charge against the king of Babylon, and against that nation — an affirmation of Jehovah — their iniquity, and against the land of the Chaldeans, and have appointed it for desolations age-during.

Read in context

  1. 10ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും.
  2. 11ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  3. 12എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.
  4. 13അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവു സകലജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിന്നു വരുത്തും.
  5. 14അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും.
Read all of Jeremiah 25

Cross references

Original words (Hebrew)

Jeremiah 25:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.