Skip to content
ThuthiThuthiThuthi
Jeremiah · chapter 26 · verse 22

Jeremiah 26:22 in Malayalam

യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.

Yehoyaakkeentaajaavu chila aalukale, akhborinte makanaaya elnaathaaneyum avanotukoote mattu chilareyum misrayeemilekku ayachchu.

Jeremiah 26:22 in English

King James Version (KJV)
And Jehoiakim the king sent men into Egypt, [namely], Elnathan the son of Achbor, and [certain] men with him into Egypt.
World English Bible (WEB)
Then Jehoiakim the king sent Elnathan the son of Achbor and certain men with him into Egypt.
American Standard Version (ASV)
And Jehoiakim the king sent men into Egypt, [namely], Elnathan the son of Achbor, and certain men with him, into Egypt;
Bible in Basic English (BBE)
And Jehoiakim the king sent Elnathan, the son of Achbor, and certain men with him, into Egypt.
Darby Translation (DBY)
And Jehoiakim the king sent men into Egypt, Elnathan the son of Achbor, and men with him, into Egypt;
Webster's Bible (WBS)
And Jehoiakim the king sent men into Egypt, [namely] , Elnathan the son of Achbor, and [certain] men with him into Egypt.
Young's Literal Translation (YLT)
And the king Jehoiakim sendeth men to Egypt — Elnathan son of Achbor, and men with him unto Egypt —

Read in context

  1. 20അങ്ങനെ തന്നേ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
  2. 21യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോൾ, രാജാവു അവനെ കൊന്നുകളവാൻ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി.
  3. 22യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.
  4. 23അവർ ഊരീയാവെ മിസ്രയീമിൽനിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
  5. 24എന്നാൽ യിരെമ്യാവെ ജനത്തിന്റെ കയ്യിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു.
Read all of Jeremiah 26

Cross references

Original words (Hebrew)

Jeremiah 26:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.