Skip to content
ThuthiThuthiThuthi
Proverbs · chapter 29 · verse 12

Proverbs 29:12 in Malayalam

അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

Adhipati nuna kelppaan tutangngiyaal avante bhrutyanmaarokkeyum dushtanmaaraakum.

Proverbs 29:12 in English

King James Version (KJV)
If a ruler hearken to lies, all his servants [are] wicked.
World English Bible (WEB)
If a ruler listens to lies, all of his officials are wicked.
American Standard Version (ASV)
If a ruler hearkeneth to falsehood, All his servants are wicked.
Bible in Basic English (BBE)
If a ruler gives attention to false words, all his servants are evil-doers.
Darby Translation (DBY)
If a ruler hearken to lying words, all his servants are wicked.
Webster's Bible (WBS)
If a ruler hearkeneth to lies, all his servants [are] wicked.
Young's Literal Translation (YLT)
A ruler who is attending to lying words, All his ministers [are] wicked.

Read in context

  1. 10രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
  2. 11മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
  3. 12അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
  4. 13ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.
  5. 14അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
Read all of Proverbs 29

Cross references

Original words (Hebrew)

Proverbs 29:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.