Skip to content
ThuthiThuthiThuthi
Jeremiah · chapter 26 · verse 7

Jeremiah 26:7 in Malayalam

യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തിൽവെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.

Yiremyaavu ee vaakkukale yahovayute aalayattilvechchu parayunnatu purohitanmaarum pravaachakanmaarum sakalajanavum kettu.

Jeremiah 26:7 in English

King James Version (KJV)
So the priests and the prophets and all the people heard Jeremiah speaking these words in the house of the LORD.
World English Bible (WEB)
The priests and the prophets and all the people heard Jeremiah speaking these words in the LORD’s house.
American Standard Version (ASV)
And the priests and the prophets and all the people heard Jeremiah speaking these words in the house of Jehovah.
Bible in Basic English (BBE)
And in the hearing of the priests and the prophets and all the people, Jeremiah said these words in the house of the Lord.
Darby Translation (DBY)
And the priests and the prophets and all the people heard Jeremiah speaking these words in the house of Jehovah.
Webster's Bible (WBS)
So the priests and the prophets, and all the people heard Jeremiah speaking these words in the house of the LORD.
Young's Literal Translation (YLT)
And the priests, and the prophets, and all the people, hear Jeremiah speaking these words in the house of Jehovah,

Read in context

  1. 5ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങൾ എന്റെ വാക്കു കേൾക്കയില്ലെങ്കിൽ,
  2. 6ഞാൻ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികൾക്കും ശാപവാക്യമാക്കിത്തീർക്കും.
  3. 7യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തിൽവെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.
  4. 8എന്നാൽ സകലജനത്തോടും പ്രസ്താവിപ്പാൻ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം;
  5. 9ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നു കൂടി.
Read all of Jeremiah 26

Cross references

Original words (Hebrew)

Jeremiah 26:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.