Skip to content
ThuthiThuthiThuthi
Jeremiah · chapter 26 · verse 6

Jeremiah 26:6 in Malayalam

ഞാൻ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികൾക്കും ശാപവാക്യമാക്കിത്തീർക്കും.

Nyaan ee aalayatte sheelovinnu tulyamaakki ee nagaratte bhoomiyilulla sakala jaatikalkkum shaapavaakyamaakkitteerkkum.

Jeremiah 26:6 in English

King James Version (KJV)
Then will I make this house like Shiloh, and will make this city a curse to all the nations of the earth.
World English Bible (WEB)
then I will make this house like Shiloh, and will make this city a curse to all the nations of the earth.’”
American Standard Version (ASV)
then will I make this house like Shiloh, and will make this city a curse to all the nations of the earth.
Bible in Basic English (BBE)
Then I will make this house like Shiloh, and will make this town a curse to all the nations of the earth.
Darby Translation (DBY)
— then will I make this house like Shiloh, and will make this city a curse to all the nations of the earth.
Webster's Bible (WBS)
Then will I make this house like Shiloh, and will make this city a curse to all the nations of the earth.
Young's Literal Translation (YLT)
Then I have given up this house as Shiloh, and this city I give up for a reviling to all nations of the earth.'

Read in context

  1. 4എന്നാൽ നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേൾപ്പാനും
  2. 5ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങൾ എന്റെ വാക്കു കേൾക്കയില്ലെങ്കിൽ,
  3. 6ഞാൻ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികൾക്കും ശാപവാക്യമാക്കിത്തീർക്കും.
  4. 7യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തിൽവെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.
  5. 8എന്നാൽ സകലജനത്തോടും പ്രസ്താവിപ്പാൻ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം;
Read all of Jeremiah 26

Cross references

Original words (Hebrew)

Jeremiah 26:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.