Skip to content
ThuthiThuthiThuthi
Jeremiah · chapter 29 · verse 24

Jeremiah 29:24 in Malayalam

നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു:

Nehelaamyanaaya shemayyaavotu nee parayentatu:

Jeremiah 29:24 in English

King James Version (KJV)
[Thus] shalt thou also speak to Shemaiah the Nehelamite, saying,
World English Bible (WEB)
Concerning Shemaiah the Nehelamite you shall speak, saying,
American Standard Version (ASV)
And concerning Shemaiah the Nehelamite thou shalt speak, saying,
Bible in Basic English (BBE)
About Shemaiah the Nehelamite.
Darby Translation (DBY)
And thou shalt speak to Shemaiah the Nehelamite, saying,
Webster's Bible (WBS)
[Thus] shalt thou also speak to Shemaiah the Nehelamite, saying,
Young's Literal Translation (YLT)
'And unto Shemaiah the Nehelamite thou dost speak, saying,

Read in context

  1. 22ബാബേൽരാജാവു തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും.
  2. 23അവർ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാൻ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  3. 24നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു:
  4. 25യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു അയച്ച എഴുത്തുകളിൽ:
  5. 26നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ചു ആമത്തിലും വിലങ്ങിലും ഇടേണ്ടതിന്നു യഹോവ നിന്നെ യഹോയാദാപുരോഹിതന്നു പകരം പുരോഹിതനാക്കിയിരിക്കുന്നു.
Read all of Jeremiah 29

Cross references

Original words (Hebrew)

Jeremiah 29:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.