Skip to content
ThuthiThuthiThuthi
Jeremiah · chapter 29 · verse 23

Jeremiah 29:23 in Malayalam

അവർ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാൻ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Avar yisraayelil vashalatvam pravarttichchu tangngalute koottukaarute bhaaryamaarotu vyabhichaaram cheykayum nyaan avarotu kalpichchittillaatta vachanam vyaajamaayi ente naamattil prastaavikkayum cheytirikkunnu; nyaan atu ariyunnu, saakshiyum aakunnu ennu yahovayute arulappaatu.

Jeremiah 29:23 in English

King James Version (KJV)
Because they have committed villany in Israel, and have committed adultery with their neighbours’ wives, and have spoken lying words in my name, which I have not commanded them; even I know, and [am] a witness, saith the LORD.
World English Bible (WEB)
because they have done foolish things in Israel, and have committed adultery with their neighbors’ wives, and have spoken words in my name falsely, which I didn’t command them. I am he who knows, and am witness,” says the LORD.
American Standard Version (ASV)
because they have wrought folly in Israel, and have committed adultery with their neighbors’ wives, and have spoken words in my name falsely, which I commanded them not; and I am he that knoweth, and am witness, saith Jehovah.
Bible in Basic English (BBE)
Because they have done shame in Israel, and have taken their neighbours' wives, and in my name have said false words, which I did not give them orders to say; and I myself am the witness, says the Lord.
Darby Translation (DBY)
because they have committed infamy in Israel, and have committed adultery with their neighbours' wives, and have spoken words of falsehood in my name, which I had not commanded them: and I [am] he that knoweth, and [am] witness, saith Jehovah.
Webster's Bible (WBS)
Because they have committed villainy in Israel, and have committed adultery with their neighbor's wives, and have spoken lying words in my name, which I have not commanded them; even I know, and [am] a witness, saith the LORD.
Young's Literal Translation (YLT)
Because that they have done folly in Israel, and commit adultery with the wives of their neighbours, and speak a word in My name falsely that I have not commanded them, and I [am] He who knoweth and a witness — an affirmation of Jehovah.

Read in context

  1. 21എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും, മയസേയാവിന്റെ മകനായ സിദെക്കിയാവെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും.
  2. 22ബാബേൽരാജാവു തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും.
  3. 23അവർ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാൻ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  4. 24നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു:
  5. 25യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു അയച്ച എഴുത്തുകളിൽ:
Read all of Jeremiah 29

Cross references

Original words (Hebrew)

Jeremiah 29:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.