Skip to content
ThuthiThuthiThuthi
Jeremiah · chapter 3 · verse 4

Jeremiah 3:4 in Malayalam

നീ ഇന്നുമുതൽ എന്നോടു: എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ?

Nee innumutal ennotu: ente pitaave, nee ente ya౗vanattile sakhi ennu vilichchuparakayillayo?

Jeremiah 3:4 in English

King James Version (KJV)
Wilt thou not from this time cry unto me, My father, thou [art] the guide of my youth?
World English Bible (WEB)
Will you not from this time cry to me, ‘My Father, you are the guide of my youth!’?
American Standard Version (ASV)
Wilt thou not from this time cry unto me, My Father, thou art the guide of my youth?
Bible in Basic English (BBE)
Will you not, from this time, make your prayer to me, crying, My father, you are the friend of my early years?
Darby Translation (DBY)
Wilt thou not from this time cry unto me, My father, thou art the guide of my youth?
Webster's Bible (WBS)
Wilt thou not from this time cry to me, My father, thou [art] the guide of my youth?
Young's Literal Translation (YLT)
Hast thou not henceforth called to Me, 'My father, Thou [art] the leader of my youth?

Read in context

  1. 2മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയിൽ അരാബ്യർ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.
  2. 3അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.
  3. 4നീ ഇന്നുമുതൽ എന്നോടു: എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ?
  4. 5അവൻ എന്നേക്കും കോപം സംഗ്രഹിക്കുമോ? അവൻ സദാകാലം ദ്വേഷം വെച്ചുകൊണ്ടിരിക്കുമോ? എന്നിങ്ങനെ നീ പറഞ്ഞു ദുഷ്ടതകളെ പ്രവർത്തിച്ചു നിനക്കു സാധിച്ചുമിരിക്കുന്നു.
  5. 6യോശീയാരാജാവിന്റെ കാലത്തു യഹോവ എന്നോടു അരുളിച്ചെയ്തതു: വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാമലമുകളിലും എല്ലാപച്ചമരത്തിൻകീഴിലും ചെന്നു അവിടെ പരസംഗം ചെയ്തു.
Read all of Jeremiah 3

Cross references

Original words (Hebrew)

Jeremiah 3:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.