Skip to content
ThuthiThuthiThuthi
Proverbs · chapter 2 · verse 17

Proverbs 2:17 in Malayalam

അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.

Aval tante ya౗vanakaantane upekshichchu tante daivattinte niyamam marannukalanynyirikkunnu.

Proverbs 2:17 in English

King James Version (KJV)
Which forsaketh the guide of her youth, and forgetteth the covenant of her God.
World English Bible (WEB)
who forsakes the friend of her youth, and forgets the covenant of her God;
American Standard Version (ASV)
That forsaketh the friend of her youth, And forgetteth the covenant of her God:
Bible in Basic English (BBE)
Who is false to the husband of her early years, and does not keep the agreement of her God in mind:
Darby Translation (DBY)
who forsaketh the guide of her youth, and forgetteth the covenant of her God;
Webster's Bible (WBS)
Who forsaketh the guide of her youth, and forgetteth the covenant of her God.
Young's Literal Translation (YLT)
Who is forsaking the guide of her youth, And the covenant of her God hath forgotten.

Read in context

  1. 15അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
  2. 16അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
  3. 17അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
  4. 18അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
  5. 19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
Read all of Proverbs 2

Cross references

Original words (Hebrew)

Proverbs 2:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.