Skip to content
ThuthiThuthiThuthi
Jeremiah · chapter 30 · verse 1

Jeremiah 30:1 in Malayalam

യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:

Yahovayingkalninnu yiremyaavinnuntaaya arulappaatu entennaal:

Jeremiah 30:1 in English

King James Version (KJV)
The word that came to Jeremiah from the LORD, saying,
World English Bible (WEB)
The word that came to Jeremiah from the LORD, saying,
American Standard Version (ASV)
The word that came to Jeremiah from Jehovah, saying,
Bible in Basic English (BBE)
The word which came to Jeremiah from the Lord, saying,
Darby Translation (DBY)
The word that came to Jeremiah from Jehovah, saying,
Webster's Bible (WBS)
The word that came to Jeremiah from the LORD, saying,
Young's Literal Translation (YLT)
The word that hath been unto Jeremiah from Jehovah, saying,

Read in context

  1. 1യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
  2. 2യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നോടു അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളെയും ഒരു പുസ്തകത്തിൽ എഴുതിവെക്കുക.
  3. 3ഞാൻ യിസ്രായേലും യെഹൂദയുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു: ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തും; അവർ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 30

Cross references

Original words (Hebrew)

Jeremiah 30:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.