Skip to content
ThuthiThuthiThuthi
Jeremiah · chapter 30 · verse 4

Jeremiah 30:4 in Malayalam

യഹോവ യിസ്രായേലിനെയും യെഹൂദയെയും കുറിച്ചു അരുളിച്ചെയ്ത വചനങ്ങളാവിതു:

Yahova yisraayelineyum yehoodayeyum kurichchu arulichcheyta vachanangngalaavitu:

Jeremiah 30:4 in English

King James Version (KJV)
And these [are] the words that the LORD spake concerning Israel and concerning Judah.
World English Bible (WEB)
These are the words that the LORD spoke concerning Israel and concerning Judah.
American Standard Version (ASV)
And these are the words that Jehovah spake concerning Israel and concerning Judah.
Bible in Basic English (BBE)
And these are the words which the Lord said about Israel and about Judah.
Darby Translation (DBY)
And these are the words that Jehovah hath spoken concerning Israel and concerning Judah;
Webster's Bible (WBS)
And these [are] the words that the LORD spoke concerning Israel and concerning Judah.
Young's Literal Translation (YLT)
And these [are] the words that Jehovah hath spoken concerning Israel and concerning Judah:

Read in context

  1. 2യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നോടു അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളെയും ഒരു പുസ്തകത്തിൽ എഴുതിവെക്കുക.
  2. 3ഞാൻ യിസ്രായേലും യെഹൂദയുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു: ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തും; അവർ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
  3. 4യഹോവ യിസ്രായേലിനെയും യെഹൂദയെയും കുറിച്ചു അരുളിച്ചെയ്ത വചനങ്ങളാവിതു:
  4. 5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളതു.
  5. 6പുരുഷൻ പ്രസവിക്കുമാറുണ്ടോ എന്നു ചോദിച്ചുനോക്കുവിൻ! ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിന്നു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നതു എന്തു?
Read all of Jeremiah 30

Original words (Hebrew)

Jeremiah 30:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.