Skip to content
ThuthiThuthiThuthi
Jeremiah · chapter 31 · verse 24

Jeremiah 31:24 in Malayalam

അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും.

Atil yehoodayum atinte sakala nagaravaasikalum krushikkaarum aattin koottangngalotukoote sanycharikkunnavarum orupole paarkkum.

Jeremiah 31:24 in English

King James Version (KJV)
And there shall dwell in Judah itself, and in all the cities thereof together, husbandmen, and they [that] go forth with flocks.
World English Bible (WEB)
Judah and all its cities will dwell therein together, the farmers, and those who go about with flocks.
American Standard Version (ASV)
And Judah and all the cities thereof shall dwell therein together, the husbandmen, and they that go about with flocks.
Bible in Basic English (BBE)
And Judah and all its towns will be living there together; the farmers and those who go about with flocks.
Darby Translation (DBY)
And therein shall dwell Judah, and all the cities thereof together, the husbandmen, and they that go about with flocks.
Webster's Bible (WBS)
And there shall dwell in Judah itself, and in all her cities together, husbandmen, and they [that] go forth with flocks.
Young's Literal Translation (YLT)
And dwelt in Judah have husbandmen, and in all its cities together, And they have journeyed in order.

Read in context

  1. 22വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം ഉഴന്നുനടക്കും? യഹോവ ദേശത്തു ഒരു പുതുമ സൃഷ്ടിക്കുന്നു: സ്ത്രീ പുരുഷനെ ചുറ്റി പരിപാലിക്കും.
  2. 23യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതി നിവാസമേ, വിശുദ്ധപർവ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും.
  3. 24അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും.
  4. 25ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തിവരുത്തും.
  5. 26ഇതിങ്കൽ ഞാൻ ഉണർന്നു എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.
Read all of Jeremiah 31

Cross references

Original words (Hebrew)

Jeremiah 31:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.