Skip to content
ThuthiThuthiThuthi
Jeremiah · chapter 31 · verse 26

Jeremiah 31:26 in Malayalam

ഇതിങ്കൽ ഞാൻ ഉണർന്നു എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.

Itingkal nyaan unarnnu ente nidra enikku sukhakaramaayirunnu ennu kantu.

Jeremiah 31:26 in English

King James Version (KJV)
Upon this I awaked, and beheld; and my sleep was sweet unto me.
World English Bible (WEB)
On this I awakened, and saw; and my sleep was sweet to me.
American Standard Version (ASV)
Upon this I awaked, and beheld; and my sleep was sweet unto me.
Bible in Basic English (BBE)
At this, awaking from my sleep, I saw; and my sleep was sweet to me.
Darby Translation (DBY)
— Upon this I awaked, and beheld; and my sleep was sweet unto me.
Webster's Bible (WBS)
Upon this I awaked, and beheld; and my sleep was sweet to me.
Young's Literal Translation (YLT)
On this I have awaked, and I behold, and my sleep hath been sweet to me.

Read in context

  1. 24അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും.
  2. 25ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തിവരുത്തും.
  3. 26ഇതിങ്കൽ ഞാൻ ഉണർന്നു എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.
  4. 27ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതെക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
  5. 28അന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 31

Cross references

Original words (Hebrew)

Jeremiah 31:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.