Jeremiah · chapter 31 · verse 39
Jeremiah 31:39 in Malayalam
അളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും.
Alavucharatu pinneyum nere gaareb kunnilekku chennu govahilekku tiriyum.
Jeremiah 31:39 in English
- King James Version (KJV)
- And the measuring line shall yet go forth over against it upon the hill Gareb, and shall compass about to Goath.
- World English Bible (WEB)
- The measuring line will go out further straight onward to the hill Gareb, and will turn toward Goah.
- American Standard Version (ASV)
- And the measuring line shall go out further straight onward unto the hill Gareb, and shall turn about unto Goah.
- Bible in Basic English (BBE)
- And the measuring-line will go out in front of it as far as the hill Gareb, going round to Goah.
- Darby Translation (DBY)
- And the measuring line shall yet go forth before it unto the hill Gareb, and shall turn toward Goath.
- Webster's Bible (WBS)
- And the measuring line shall yet go forth over against it upon the hill Gareb, and shall compass about to Goath.
- Young's Literal Translation (YLT)
- And gone out again hath the measuring line Over-against it, unto the height of Gareb, And it hath compassed to Goah.
Read in context
- 37യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധന ചെയ്‌വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെ ഒക്കെയും അവർ ചെയ്ത സകലവുംനിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
- 38ഈ നഗരം ഹനനേൽഗോപുരംമുതൽ കോൺവാതിൽവരെ യഹോവെക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
- 39അളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും.
- 40ശവങ്ങൾക്കും വെണ്ണീരിന്നും ഉള്ള താഴ്‌വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവെക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളയുമില്ല.
Cross references
- Zechariah 2:1–2 സെഖര്യാവ് 2:1–2ഞാൻ പിന്നെയും തല പൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു. നീ എവിടേക്കു പോകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ഞാൻ യെരൂശലേമിനെ അളന്നു അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു എന്നു എന്നോടു പറഞ്ഞു.
- Ezekiel 40:8 യെഹെസ്കേൽ 40:8അവൻ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.