Jeremiah · chapter 32 · verse 11
Jeremiah 32:11 in Malayalam
ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി,
Ingngane nyaayavum pativum anusarichchu mudrayittirunnatum turannirunnatumaaya aadhaarangngal nyaan vaangngi,
Jeremiah 32:11 in English
- King James Version (KJV)
- So I took the evidence of the purchase, [both] that which was sealed [according] to the law and custom, and that which was open:
- World English Bible (WEB)
- So I took the deed of the purchase, both that which was sealed, containing the terms and conditions, and that which was open;
- American Standard Version (ASV)
- So I took the deed of the purchase, both that which was sealed, [according to] the law and custom, and that which was open:
- Bible in Basic English (BBE)
- So I took the paper witnessing the business, one copy rolled up and stamped, and one copy open:
- Darby Translation (DBY)
- And I took the writing of the purchase, that which was sealed [according to] the law and the statutes, and that which was open;
- Webster's Bible (WBS)
- So I took the evidence of the purchase, [both] that which was sealed [according] to the law and custom, and that which was open:
- Young's Literal Translation (YLT)
- And I take the purchase-book, the sealed one, according to law and custom, and the open one.
Read in context
- 9അങ്ങനെ ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോടു അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു.
- 10ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ടു ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന്നു തുലാസിൽ തൂക്കിക്കൊടുത്തു.
- 11ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി,
- 12ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാൺകെ ആധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു.
- 13അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചതെന്തെന്നാൽ:
Cross references
- Luke 2:27 ലൂക്കൊസ് 2:27അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ
- Acts 26:3 അപ്പൊസ്തലപ്രവൃത്തികൾ 26:3വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേൾക്കേണമെന്നു അപേക്ഷിക്കുന്നു.
- 1 Corinthians 11:16 1 കൊരിന്ത്യർ 11:16ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.