Skip to content
ThuthiThuthiThuthi
Jeremiah · chapter 33 · verse 16

Jeremiah 33:16 in Malayalam

അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായ്‌വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും.

Annaalil yehoodaa rakshikkappetum; yerooshalem nirbhayamaayvasikkum; atinnu yahova nammute neeti ennu per parayum.

Jeremiah 33:16 in English

King James Version (KJV)
In those days shall Judah be saved, and Jerusalem shall dwell safely: and this [is the name] wherewith she shall be called, The LORD our righteousness.
World English Bible (WEB)
In those days Judah will be saved, and Jerusalem will dwell safely. This is the name by which she will be called: The LORD our righteousness.”
American Standard Version (ASV)
In those days shall Judah be saved, and Jerusalem shall dwell safely; and this is [the name] whereby she shall be called: Jehovah our righteousness.
Bible in Basic English (BBE)
In those days, Judah will have salvation and Jerusalem will be safe: and this is the name which will be given to her: The Lord is our righteousness.
Darby Translation (DBY)
In those days shall Judah be saved, and Jerusalem shall dwell in safety. And this is the name wherewith she shall be called: Jehovah our Righteousness.
Webster's Bible (WBS)
In those days shall Judah be saved, and Jerusalem shall dwell in safety: and this [is the name] by which she shall be called, JEHOVAH our righteousness.
Young's Literal Translation (YLT)
In those days is Judah saved, And Jerusalem doth dwell confidently, And this [is] he whom Jehovah proclaimeth to her: 'Our Righteousness.'

Read in context

  1. 14ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
  2. 15ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവൻ ദേശത്തു നീതിയും ന്യായവും നടത്തും.
  3. 16അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായ്‌വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും.
  4. 17യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിന്നു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല.
  5. 18ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അർപ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്കു ഒരു പുരുഷൻ ഇല്ലാതെ വരികയുമില്ല.
Read all of Jeremiah 33

Cross references

Original words (Hebrew)

Jeremiah 33:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.