Skip to content
ThuthiThuthiThuthi
Jeremiah · chapter 33 · verse 17

Jeremiah 33:17 in Malayalam

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിന്നു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല.

Yahova iprakaaram arulichcheyyunnu: yisraayel gruhattinte sinhaasanattil irippaan daaveedinnu oru purushan illaate varikayilla.

Jeremiah 33:17 in English

King James Version (KJV)
For thus saith the LORD; David shall never want a man to sit upon the throne of the house of Israel;
World English Bible (WEB)
For the LORD says: “David will never lack a man to sit on the throne of the house of Israel.
American Standard Version (ASV)
For thus saith Jehovah: David shall never want a man to sit upon the throne of the house of Israel;
Bible in Basic English (BBE)
For the Lord has said, David will never be without a man to take his place on the seat of the kingdom of Israel;
Darby Translation (DBY)
For thus saith Jehovah: There shall never fail to David a man to sit upon the throne of the house of Israel;
Webster's Bible (WBS)
For thus saith the LORD; David shall never want a man to sit upon the throne of the house of Israel;
Young's Literal Translation (YLT)
For thus said Jehovah: 'Not cut off to David is one sitting on the throne of the house of Israel,

Read in context

  1. 15ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവൻ ദേശത്തു നീതിയും ന്യായവും നടത്തും.
  2. 16അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായ്‌വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും.
  3. 17യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിന്നു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല.
  4. 18ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അർപ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്കു ഒരു പുരുഷൻ ഇല്ലാതെ വരികയുമില്ല.
  5. 19യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
Read all of Jeremiah 33

Cross references

Original words (Hebrew)

Jeremiah 33:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.