Skip to content
ThuthiThuthiThuthi
Jeremiah · chapter 33 · verse 25

Jeremiah 33:25 in Malayalam

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,

Yahova iprakaaram arulichcheyyunnu; pakalinotum raatriyotum ulla ente niyamam nilanilkkunnillengkil, nyaan aakaashattinteyum bhoomiyuteyum vyavastha niyamichchittillengkil,

Jeremiah 33:25 in English

King James Version (KJV)
Thus saith the LORD; If my covenant [be] not with day and night, [and if] I have not appointed the ordinances of heaven and earth;
World English Bible (WEB)
The LORD says: “If my covenant of day and night fails, if I have not appointed the ordinances of heaven and earth,
American Standard Version (ASV)
Thus saith Jehovah: If my covenant of day and night [stand] not, if I have not appointed the ordinances of heaven and earth;
Bible in Basic English (BBE)
The Lord has said, If I have not made day and night, and if the limits of heaven and earth have not been fixed by me,
Darby Translation (DBY)
Thus saith Jehovah: If my covenant of day and night [stand] not, if I have not appointed the ordinances of the heavens and the earth,
Webster's Bible (WBS)
Thus saith the LORD; If my covenant [is] not with day and night, [and if] I have not appointed the ordinances of heaven and earth;
Young's Literal Translation (YLT)
Thus said Jehovah: If My covenant [is] not daily and nightly, The statutes of heaven and earth I have not appointed —

Read in context

  1. 23യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
  2. 24യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.
  3. 25യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,
  4. 26ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു അധിപതിമാരായിരിപ്പാൻ അവന്റെ സന്തതിയിൽ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവർക്കു കരുണ കാണിക്കയും ചെയ്യും.
Read all of Jeremiah 33

Cross references

Original words (Hebrew)

Jeremiah 33:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.