Skip to content
ThuthiThuthiThuthi
Jeremiah · chapter 36 · verse 13

Jeremiah 36:13 in Malayalam

ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.

Baarookk janatte pustakam vaayichchukelppichchappol, taan kettirunna vachanangngalokkeyum meekhaayaavu avarotu prastaavichchu.

Jeremiah 36:13 in English

King James Version (KJV)
Then Michaiah declared unto them all the words that he had heard, when Baruch read the book in the ears of the people.
World English Bible (WEB)
Then Micaiah declared to them all the words that he had heard, when Baruch read the book in the ears of the people.
American Standard Version (ASV)
Then Micaiah declared unto them all the words that he had heard, when Baruch read the book in the ears of the people.
Bible in Basic English (BBE)
Then Micaiah gave them an account of all the words which had come to his ears when Baruch was reading the book to the people.
Darby Translation (DBY)
And Micah declared unto them all the words that he had heard, when Baruch read in the book in the ears of the people.
Webster's Bible (WBS)
Then Michaiah declared to them all the words that he had heard, when Baruch read the book in the ears of the people.
Young's Literal Translation (YLT)
And declare to them doth Micaiah all the words that he hath heard, when Baruch readeth in the book in the ears of the people;

Read in context

  1. 11ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്നു വായിച്ചു കേട്ടപ്പോൾ
  2. 12അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.
  3. 13ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.
  4. 14അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു.
  5. 15അവർ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു.
Read all of Jeremiah 36

Cross references

Original words (Hebrew)

Jeremiah 36:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.