Jeremiah · chapter 36 · verse 15
Jeremiah 36:15 in Malayalam
അവർ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു.
Avar avanotu: ivite irunnu atu vaayichchukelppikka ennu paranynyu; baarookk vaayichchukelppichchu.
Jeremiah 36:15 in English
- King James Version (KJV)
- And they said unto him, Sit down now, and read it in our ears. So Baruch read [it] in their ears.
- World English Bible (WEB)
- They said to him, “Sit down now, and read it in our hearing.” So Baruch read it in their hearing.
- American Standard Version (ASV)
- And they said unto him, Sit down now, and read it in our ears. So Baruch read it in their ears.
- Bible in Basic English (BBE)
- Then they said to him, Be seated now, and give us a reading from it. So Baruch did so, reading it to them.
- Darby Translation (DBY)
- And they said unto him, Sit down now, and read it in our ears. And Baruch read [it] in their ears.
- Webster's Bible (WBS)
- And they said to him, Sit down now, and read it in our ears. So Baruch read [it] in their ears.
- Young's Literal Translation (YLT)
- and they say unto him, 'Sit down, we pray thee, and read it in our ears,' and Baruch readeth in their ears,
Read in context
- 13ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.
- 14അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു.
- 15അവർ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു.
- 16ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോടു: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.
- 17നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു.