Skip to content
ThuthiThuthiThuthi
Jeremiah · chapter 44 · verse 20

Jeremiah 44:20 in Malayalam

അപ്പോൾ യിരെമ്യാവു സകലജനത്തോടും, പുരുഷന്മാരും സ്ത്രീകളുമായി തന്നോടു ഉത്തരം പറഞ്ഞ സകലജനത്തോടും തന്നേ, പറഞ്ഞതെന്തെന്നാൽ:

Appol yiremyaavu sakalajanattotum, purushanmaarum streekalumaayi tannotu uttaram paranynya sakalajanattotum tanne, paranynyatentennaal:

Jeremiah 44:20 in English

King James Version (KJV)
Then Jeremiah said unto all the people, to the men, and to the women, and to all the people which had given him [that] answer, saying,
World English Bible (WEB)
Then Jeremiah said to all the people—to the men and to the women, even to all the people who had given him an answer, saying,
American Standard Version (ASV)
Then Jeremiah said unto all the people, to the men, and to the women, even to all the people that had given him that answer, saying,
Bible in Basic English (BBE)
Then Jeremiah said to all the people, to the men and women and all the people who had given him that answer,
Darby Translation (DBY)
And Jeremiah said unto all the people, to the men, and to the women, and to all the people that had given him that answer, saying,
Webster's Bible (WBS)
Then Jeremiah said to all the people, to the men, and to the women, and to all the people who had given him [that] answer, saying,
Young's Literal Translation (YLT)
And Jeremiah saith unto all the people, concerning the men and concerning the women, and concerning all the people who are answering him, saying:

Read in context

  1. 18എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലി പകരുന്നതും നിർത്തിയതു മുതൽ ഞങ്ങൾക്കു എല്ലാം ബുദ്ധിമുട്ടു തന്നേ; ഞങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.
  2. 19ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോൾ, ഞങ്ങൾ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവൾക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭർത്താക്കന്മാരെ കൂടാതെയോ?
  3. 20അപ്പോൾ യിരെമ്യാവു സകലജനത്തോടും, പുരുഷന്മാരും സ്ത്രീകളുമായി തന്നോടു ഉത്തരം പറഞ്ഞ സകലജനത്തോടും തന്നേ, പറഞ്ഞതെന്തെന്നാൽ:
  4. 21യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപംകാട്ടിയതു യഹോവ ഓർത്തില്ലയോ? അവന്റെ മനസ്സിൽ അതു വന്നില്ലയോ?
  5. 22നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തവും നിങ്ങൾ പ്രവർത്തിച്ച മ്ലേച്ഛതനിമിത്തവും യഹോവെക്കു സഹിപ്പാൻ വഹിയാതെയായി; അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു നിവാസികൾ ഇല്ലാതെ ശൂന്യവും സ്തംഭനഹേതുവും ശാപവിഷയവും ആയിത്തീർന്നിരിക്കുന്നു.
Read all of Jeremiah 44

Original words (Hebrew)

Jeremiah 44:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.