Skip to content
ThuthiThuthiThuthi
Jeremiah · chapter 44 · verse 4

Jeremiah 44:4 in Malayalam

ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.

Nyaan itavitaate pravaachakanmaaraaya ente daasanmaare okkeyum ningngalute atukkal ayachchu: nyaan verukkunna ee mlechchhakaaryam ningngal cheyyarutennu parayichchu.

Jeremiah 44:4 in English

King James Version (KJV)
Howbeit I sent unto you all my servants the prophets, rising early and sending [them], saying, Oh, do not this abominable thing that I hate.
World English Bible (WEB)
However I sent to you all my servants the prophets, rising up early and sending them, saying, “Oh, don’t do this abominable thing that I hate.”
American Standard Version (ASV)
Howbeit I sent unto you all my servants the prophets, rising up early and sending them, saying, Oh, do not this abominable thing that I hate.
Bible in Basic English (BBE)
And I sent all my servants the prophets to you, getting up early and sending them, saying, Do not do this disgusting thing which is hated by me.
Darby Translation (DBY)
And I sent unto you all my servants the prophets, rising early and sending, saying, Oh, do not this abominable thing which I hate!
Webster's Bible (WBS)
Yet I sent to you all my servants the prophets, rising early and sending [them] , saying, Oh, do not this abominable thing that I hate.
Young's Literal Translation (YLT)
'And I send unto you all my servants, the prophets, rising early and sending, saying: I pray you, do not this abomination that I have hated —

Read in context

  1. 2യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്മേലും സകലയെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനർത്ഥം ഒക്കെയും നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.
  2. 3അതു, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാർക്കു ധൂപംകാട്ടുവാനും അവയെ സേവിപ്പാനും ചെന്നു എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം അവർ ചെയ്ത ദോഷംനിമിത്തമത്രേ.
  3. 4ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.
  4. 5എന്നാൽ അവർ അന്യദേവന്മാർക്കു ധൂപംകാട്ടാതവണ്ണം തങ്ങളുടെ ദോഷം വിട്ടുതിരിയേണ്ടതിന്നു ശ്രദ്ധിക്കാതെയും ചെവി ചായിക്കാതെയും ഇരുന്നു.
  5. 6അതുകൊണ്ടു എന്റെ ക്രോധവും കോപവും ചൊരിഞ്ഞു യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ജ്വലിച്ചു; അവ ഇന്നു ശൂന്യവും നാശവും ആയി കിടക്കുന്നു.
Read all of Jeremiah 44

Cross references

Original words (Hebrew)

Jeremiah 44:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.