Skip to content
ThuthiThuthiThuthi
Jeremiah · chapter 46 · verse 15

Jeremiah 46:15 in Malayalam

നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്തു? യഹോവ അവരെ തള്ളിയിട്ടതുകൊണ്ടു അവർക്കു നില്പാൻ കഴിഞ്ഞില്ല.

Ninte balavaanmaar veenukitakkunnatentu? Yahova avare talliyittatukontu avarkku nilpaan kazhinynyilla.

Jeremiah 46:15 in English

King James Version (KJV)
Why are thy valiant [men] swept away? they stood not, because the LORD did drive them.
World English Bible (WEB)
Why are your strong ones swept away? They didn’t stand, because the LORD pushed them.
American Standard Version (ASV)
Why are thy strong ones swept away? they stood not, because Jehovah did drive them.
Bible in Basic English (BBE)
Why has Apis, your strong one, gone in flight? he was not able to keep his place, because the Lord was forcing him down with strength.
Darby Translation (DBY)
Why are thy valiants swept away? They stood not, for Jehovah did thrust them down.
Webster's Bible (WBS)
Why are thy valiant [men] swept away? they stood not, because the LORD did drive them.
Young's Literal Translation (YLT)
Wherefore hath thy bull been swept away? He hath not stood, because Jehovah thrust him away.

Read in context

  1. 13ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാടു.
  2. 14മിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിപ്പിൻ! അണിനിരന്നു ഒരുങ്ങിനില്ക്ക എന്നു പറവിൻ! വാൾ നിന്റെ ചുറ്റം തിന്നുകളയുന്നുവല്ലോ.
  3. 15നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്തു? യഹോവ അവരെ തള്ളിയിട്ടതുകൊണ്ടു അവർക്കു നില്പാൻ കഴിഞ്ഞില്ല.
  4. 16അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന്നു ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്നു അവർ പറയും.
  5. 17മിസ്രയീംരാജാവായ ഫറവോന്നു: വിനാശം എന്നും സമയം തെറ്റി വരുന്നവൻ എന്നും പേർ പറവിൻ!
Read all of Jeremiah 46

Cross references

Original words (Hebrew)

Jeremiah 46:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.