Skip to content
ThuthiThuthiThuthi
Jeremiah · chapter 46 · verse 20

Jeremiah 46:20 in Malayalam

മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്നു ഈച്ച അതിന്മേൽ വരുന്നു.

Misrayeem ettavum azhakulla pashukkitaavaakunnu; ennaal vatakkuninnu eechcha atinmel varunnu.

Jeremiah 46:20 in English

King James Version (KJV)
Egypt [is like] a very fair heifer, [but] destruction cometh; it cometh out of the north.
World English Bible (WEB)
“Egypt is a very beautiful heifer; but destruction out of the north has come. It has come.
American Standard Version (ASV)
Egypt is a very fair heifer; [but] destruction out of the north is come, it is come.
Bible in Basic English (BBE)
Egypt is a fair young cow; but a biting insect has come on her out of the north.
Darby Translation (DBY)
Egypt is a very fair heifer; the gad-fly cometh, it cometh from the north.
Webster's Bible (WBS)
Egypt [is like] a very fair heifer, [but] destruction cometh; it cometh out of the north.
Young's Literal Translation (YLT)
A heifer very fair [is] Egypt, Rending from the north doth come into her.

Read in context

  1. 18എന്നാണ, പർവ്വതങ്ങളിൽവെച്ചു താബോർപോലെയും കടലിന്നരികെയുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ടു അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
  2. 19മിസ്രയീമിൽ പാർക്കുന്ന പുത്രീ, പ്രവാസത്തിന്നു പോകുവാൻ കോപ്പുകൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.
  3. 20മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്നു ഈച്ച അതിന്മേൽ വരുന്നു.
  4. 21അതിന്റെ കൂലിച്ചേവകർ അതിന്റെ മദ്ധ്യേ തടിപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞു ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കയാൽ അവർക്കു നില്പാൻ കഴിഞ്ഞില്ല.
  5. 22അതിന്റെ ശബ്ദം പാമ്പു ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.
Read all of Jeremiah 46

Cross references

Original words (Hebrew)

Jeremiah 46:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.