Skip to content
ThuthiThuthiThuthi
Jeremiah · chapter 46 · verse 22

Jeremiah 46:22 in Malayalam

അതിന്റെ ശബ്ദം പാമ്പു ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.

Atinte shabdam paampu otunna shabdampole; avar sainyattotukoote natannu, maram murikkunnavareppole kotaalikalumaayi atinte nere varum.

Jeremiah 46:22 in English

King James Version (KJV)
The voice thereof shall go like a serpent; for they shall march with an army, and come against her with axes, as hewers of wood.
World English Bible (WEB)
Its sound will go like the serpent, for they will march with an army, and come against her with axes, as wood cutters.
American Standard Version (ASV)
The sound thereof shall go like the serpent; for they shall march with an army, and come against her with axes, as hewers of wood.
Bible in Basic English (BBE)
She makes a sound like the hiss of a snake when they come on with strength; they go against her with axes, like wood-cutters.
Darby Translation (DBY)
Her voice shall go like a serpent's; for they shall march with an army, and come against her with axes, as hewers of wood.
Webster's Bible (WBS)
The voice thereof shall go like a serpent; for they shall march with an army, and come against her with axes, as hewers of wood.
Young's Literal Translation (YLT)
Its voice as a serpent goeth on, For with a force they go, And with axes they have come in to her, As hewers of trees.

Read in context

  1. 20മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്നു ഈച്ച അതിന്മേൽ വരുന്നു.
  2. 21അതിന്റെ കൂലിച്ചേവകർ അതിന്റെ മദ്ധ്യേ തടിപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞു ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കയാൽ അവർക്കു നില്പാൻ കഴിഞ്ഞില്ല.
  3. 22അതിന്റെ ശബ്ദം പാമ്പു ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.
  4. 23അതിന്റെ കാടു തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാടു; അവർ വെട്ടുക്കിളികളെക്കാൾ അധികം; അവർക്കു സംഖ്യയുമില്ല.
  5. 24മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവൾ വടക്കെ ജാതിയുടെ കയ്യിൽ ഏല്പിക്കപ്പെടും.
Read all of Jeremiah 46

Cross references

Original words (Hebrew)

Jeremiah 46:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.