Skip to content
ThuthiThuthiThuthi
Jeremiah · chapter 48 · verse 10

Jeremiah 48:10 in Malayalam

യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവൻ ശപിക്കപ്പെട്ടവൻ;

Yahovayute pravrutti udaaseenatayote cheyyunnavan shapikkappettavan; raktam choriyaate vaal atakkivekkunnavan shapikkappettavan;

Jeremiah 48:10 in English

King James Version (KJV)
Cursed [be] he that doeth the work of the LORD deceitfully, and cursed [be] he that keepeth back his sword from blood.
World English Bible (WEB)
“Cursed is he who does the work of the LORD negligently; and cursed is he who keeps back his sword from blood.
American Standard Version (ASV)
Cursed be he that doeth the work of Jehovah negligently; and cursed be he that keepeth back his sword from blood.
Bible in Basic English (BBE)
Let him be cursed who does the Lord's work half-heartedly; let him be cursed who keeps back his sword from blood.
Darby Translation (DBY)
Cursed be he that doeth the work of Jehovah negligently, and cursed be he that keepeth back his sword from blood!
Webster's Bible (WBS)
Cursed [be] he that doeth the work of the LORD deceitfully, and cursed [be] he that keepeth back his sword from blood.
Young's Literal Translation (YLT)
Cursed [is] he who is doing the work of Jehovah slothfully, And cursed [is] he Who is withholding his sword from blood.

Read in context

  1. 8കൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്‌വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും.
  2. 9മോവാബ് പറന്നുപോകേണ്ടതിന്നു അതിന്നു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായ്പോകും.
  3. 10യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവൻ ശപിക്കപ്പെട്ടവൻ;
  4. 11മോവാബ് ബാല്യം മുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനിൽ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല.
  5. 12ആകയാൽ പകരുന്നവരെ ഞാൻ അവന്റെ അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവർ അവനെ പകർന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകളകയും ചെയ്യും.
Read all of Jeremiah 48

Cross references

Original words (Hebrew)

Jeremiah 48:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.