Skip to content
ThuthiThuthiThuthi
Jeremiah · chapter 47 · verse 6

Jeremiah 47:6 in Malayalam

അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്റെ ഉറയിൽ കടക്ക; വിശ്രമിച്ചു അടങ്ങിയിരിക്ക.

Ayyo, yahovayute vaale, nee etrattolam vishramikkaate irikkum? Ninte urayil katakka; vishramichchu atangngiyirikka.

Jeremiah 47:6 in English

King James Version (KJV)
O thou sword of the LORD, how long [will it be] ere thou be quiet? put up thyself into thy scabbard, rest, and be still.
World English Bible (WEB)
“‘You sword of the LORD, how long will it be before you are quiet? Put yourself back into your scabbard; rest, and be still.’
American Standard Version (ASV)
O thou sword of Jehovah, how long will it be ere thou be quiet? put up thyself into thy scabbard; rest, and be still.
Bible in Basic English (BBE)
O sword of the Lord, how long will you have no rest? put yourself back into your cover; be at peace, be quiet.
Darby Translation (DBY)
Alas! sword of Jehovah, how long wilt thou not be quiet? Withdraw into thy scabbard, rest, and be still.
Webster's Bible (WBS)
O thou sword of the LORD, how long [will it be] ere thou be quiet? put up thyself into thy scabbard, rest, and be still.
Young's Literal Translation (YLT)
Ho, sword of Jehovah, till when art thou not quiet? Be removed unto thy sheath, rest and cease.

Read in context

  1. 4ഫെലിസ്ത്യരെ ഒക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടു തന്നേ; കഫ്തോർകടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
  2. 5ഗസ്സെക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്‌വരയിലെ ശേഷിപ്പായ അസ്കലോൻ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നേ മുറിവേല്പിക്കും?
  3. 6അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്റെ ഉറയിൽ കടക്ക; വിശ്രമിച്ചു അടങ്ങിയിരിക്ക.
  4. 7അസ്കലോന്നും സമുദ്രതീരത്തിന്നും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കെ, അടങ്ങിയിരിപ്പാൻ അതിന്നു എങ്ങനെ കഴിയും? അവിടേക്കു അവൻ അതിനെ നിയോഗിച്ചുവല്ലോ.
Read all of Jeremiah 47

Cross references

Original words (Hebrew)

Jeremiah 47:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.