Skip to content
ThuthiThuthiThuthi
Jeremiah · chapter 48 · verse 30

Jeremiah 48:30 in Malayalam

അവന്റെ ക്രോധം ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്റെ സംസാരം അസത്യം; അസത്യമായതു അവർ പ്രവർത്തിച്ചിരിക്കുന്നു.

Avante krodham nyaan ariyunnu ennu yahovayute arulappaatu; avante sansaaram asatyam; asatyamaayatu avar pravarttichchirikkunnu.

Jeremiah 48:30 in English

King James Version (KJV)
I know his wrath, saith the LORD; but [it shall] not [be] so; his lies shall not so effect [it].
World English Bible (WEB)
I know his wrath,” says the LORD, “that it is nothing; his boastings have done nothing.
American Standard Version (ASV)
I know his wrath, saith Jehovah, that it is nought; his boastings have wrought nothing.
Bible in Basic English (BBE)
I have knowledge of his wrath, says the Lord, that it is nothing; his high-sounding words have done nothing.
Darby Translation (DBY)
I know his wrath, saith Jehovah; his pratings are vain: they do not as [they say].
Webster's Bible (WBS)
I know his wrath, saith the LORD; but [it shall] not [be] so; his lies shall not so effect [it] .
Young's Literal Translation (YLT)
I — I have known, an affirmation of Jehovah, His wrath, and [it is] not right, His devices — not right they have done.

Read in context

  1. 28മോവാബ് നിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാർക്കുവിൻ; ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.
  2. 29മോവാബ് മഹാഗർവ്വി; അവന്റെ ഗർവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ടു.
  3. 30അവന്റെ ക്രോധം ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്റെ സംസാരം അസത്യം; അസത്യമായതു അവർ പ്രവർത്തിച്ചിരിക്കുന്നു.
  4. 31അതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാമോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു അവർ വിലപിക്കും.
  5. 32സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
Read all of Jeremiah 48

Cross references

Original words (Hebrew)

Jeremiah 48:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.