Skip to content
ThuthiThuthiThuthi
Jeremiah · chapter 48 · verse 31

Jeremiah 48:31 in Malayalam

അതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാമോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു അവർ വിലപിക്കും.

Atukontu nyaan movaabinekkurichchu murayitum; ellaamovaabineyum kurichchu nyaan nilavilikkum; keerheresile janangngalekkurichchu avar vilapikkum.

Jeremiah 48:31 in English

King James Version (KJV)
Therefore will I howl for Moab, and I will cry out for all Moab; [mine heart] shall mourn for the men of Kir-heres.
World English Bible (WEB)
Therefore I will wail for Moab. Yes, I will cry out for all Moab. They will mourn for the men of Kir Heres.
American Standard Version (ASV)
Therefore will I wail for Moab; yea, I will cry out for all Moab: for the men of Kir-heres shall they mourn.
Bible in Basic English (BBE)
For this cause I will give cries of grief for Moab, crying out for Moab, even for all of it; I will be sorrowing for the men of Kir-heres.
Darby Translation (DBY)
Therefore will I howl for Moab, and I will cry out for all Moab: for the men of Kir-heres shall there be moaning.
Webster's Bible (WBS)
Therefore will I howl for Moab, and I will cry out for all Moab; [my heart] shall mourn for the men of Kirheres.
Young's Literal Translation (YLT)
Therefore for Moab I howl, even for Moab — all of it, I cry for men of Kir-Heres, it doth mourn,

Read in context

  1. 29മോവാബ് മഹാഗർവ്വി; അവന്റെ ഗർവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ടു.
  2. 30അവന്റെ ക്രോധം ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്റെ സംസാരം അസത്യം; അസത്യമായതു അവർ പ്രവർത്തിച്ചിരിക്കുന്നു.
  3. 31അതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാമോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു അവർ വിലപിക്കും.
  4. 32സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
  5. 33സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്നു വീഞ്ഞു ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആർപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല; ആർപ്പല്ലാത്ത ആർപ്പുണ്ടാകുംതാനും.
Read all of Jeremiah 48

Cross references

Original words (Hebrew)

Jeremiah 48:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.