Skip to content
ThuthiThuthiThuthi
Jeremiah · chapter 48 · verse 40

Jeremiah 48:40 in Malayalam

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടർക്കും.

Yahova iprakaaram arulichcheyyunnu: avan kazhukaneppole parannu movaabinmel chiraku vitarkkum.

Jeremiah 48:40 in English

King James Version (KJV)
For thus saith the LORD; Behold, he shall fly as an eagle, and shall spread his wings over Moab.
World English Bible (WEB)
For the LORD says: “Behold, he will fly as an eagle, and will spread out his wings against Moab.
American Standard Version (ASV)
For thus saith Jehovah: Behold, he shall fly as an eagle, and shall spread out his wings against Moab.
Bible in Basic English (BBE)
For the Lord has said, See, he will come like an eagle in flight, stretching out his wings against Moab.
Darby Translation (DBY)
For thus saith Jehovah: Behold, he shall fly as an eagle, and shall spread forth his wings over Moab.
Webster's Bible (WBS)
For thus saith the LORD; Behold, he shall fly as an eagle, and shall spread his wings over Moab.
Young's Literal Translation (YLT)
For thus said Jehovah: Lo, as an eagle he doth flee, And hath spread his wings unto Moab.

Read in context

  1. 38ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാപുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
  2. 39അതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവർക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.
  3. 40യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടർക്കും.
  4. 41കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.
  5. 42യഹോവയുടെ നേരെ വമ്പു കാണിക്കയാൽ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചുപോകും.
Read all of Jeremiah 48

Cross references

Original words (Hebrew)

Jeremiah 48:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.