Skip to content
ThuthiThuthiThuthi
Jeremiah · chapter 48 · verse 38

Jeremiah 48:38 in Malayalam

ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാപുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.

Ishtamillaatta paatratteppole nyaan movaabine utechchukalanynyirikkayaal movaabile ellaapuramukalukalilum atinte terukkalil ellaatavum vilaapam ennu yahovayute arulappaatu.

Jeremiah 48:38 in English

King James Version (KJV)
[There shall be] lamentation generally upon all the housetops of Moab, and in the streets thereof: for I have broken Moab like a vessel wherein [is] no pleasure, saith the LORD.
World English Bible (WEB)
On all the housetops of Moab, and in its streets, there is lamentation everywhere; for I have broken Moab like a vessel in which no one delights,” says the LORD.
American Standard Version (ASV)
On all the housetops of Moab and in the streets thereof there is lamentation every where; for I have broken Moab like a vessel wherein none delighteth, saith Jehovah.
Bible in Basic English (BBE)
On all the house-tops of Moab and in its streets there is weeping everywhere; for Moab has been broken like a vessel in which there is no pleasure, says the Lord.
Darby Translation (DBY)
It is wholly lamentation upon all the housetops of Moab, and in the public places thereof; for I have broken Moab, like a vessel wherein is no pleasure, saith Jehovah.
Webster's Bible (WBS)
[There shall be] lamentation generally upon all the house-tops of Moab, and in its streets: for I have broken Moab like a vessel in which [is] no pleasure, saith the LORD.
Young's Literal Translation (YLT)
On all roofs of Moab, and in her broad-places, All of it — [is] lamentation, For I have broken Moab as a vessel in which there is no pleasure, An affirmation of Jehovah.

Read in context

  1. 36മോവാബ് സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാൽ അവനെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു.
  2. 37എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.
  3. 38ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാപുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
  4. 39അതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവർക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.
  5. 40യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടർക്കും.
Read all of Jeremiah 48

Cross references

Original words (Hebrew)

Jeremiah 48:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.