Skip to content
ThuthiThuthiThuthi
Jeremiah · chapter 5 · verse 2

Jeremiah 5:2 in Malayalam

യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.

Yahovayaana ennu paranynyaalum avar kapatamaayittatre satyam cheyyunnatu.

Jeremiah 5:2 in English

King James Version (KJV)
And though they say, The LORD liveth; surely they swear falsely.
World English Bible (WEB)
Though they say, ‘As the LORD lives,’ surely they swear falsely.”
American Standard Version (ASV)
And though they say, As Jehovah liveth; surely they swear falsely.
Bible in Basic English (BBE)
And though they say, By the living Lord; truly their oaths are false.
Darby Translation (DBY)
And if they say, [As] Jehovah liveth! surely they swear falsely.
Webster's Bible (WBS)
And though they say, The LORD liveth; surely they swear falsely.
Young's Literal Translation (YLT)
And if they say, 'Jehovah liveth,' Surely to a falsehood they swear.

Read in context

  1. 1ന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറികയും ചെയ്‌വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.
  2. 2യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.
  3. 3യഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായിരുന്നു.
  4. 4അതുകൊണ്ടു ഞാൻ: ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നേ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല.
Read all of Jeremiah 5

Cross references

Original words (Hebrew)

Jeremiah 5:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.