Skip to content
ThuthiThuthiThuthi
Leviticus · chapter 19 · verse 12

Leviticus 19:12 in Malayalam

എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.

Ente naamattekkontu kallassatyam cheytu ninte daivattinte naamatte ashuddhamaakkarutu; nyaan yahova aakunnu.

Leviticus 19:12 in English

King James Version (KJV)
And ye shall not swear by my name falsely, neither shalt thou profane the name of thy God: I [am] the LORD.
World English Bible (WEB)
“‘You shall not swear by my name falsely, and profane the name of your God. I am the LORD.
American Standard Version (ASV)
And ye shall not swear by my name falsely, and profane the name of thy God: I am Jehovah.
Bible in Basic English (BBE)
And do not take an oath in my name falsely, putting shame on the name of your God: I am the Lord.
Darby Translation (DBY)
And ye shall not swear by my name falsely, and profane the name of thy God: I am Jehovah.
Webster's Bible (WBS)
And ye shall not swear by my name falsely, neither shalt thou profane the name of thy God: I [am] the LORD.
Young's Literal Translation (YLT)
'And ye do not swear by My name to falsehood, or thou hast polluted the name of thy God; I [am] Jehovah.

Read in context

  1. 10നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  2. 11മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കുപറയരുതു.
  3. 12എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.
  4. 13കൂട്ടുകാരനെ പീഡിപ്പിക്കരുതു; അവന്റെ വസ്തു കവർച്ച ചെയ്കയും അരുതു; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുതു.
  5. 14ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പിൽ ഇടർച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു.
Read all of Leviticus 19

Cross references

Original words (Hebrew)

Leviticus 19:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.