Skip to content
ThuthiThuthiThuthi
Jeremiah · chapter 5 · verse 26

Jeremiah 5:26 in Malayalam

എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.

Ente janattinte itayil dushtanmaare kaanunnu; avar vetanmaareppole patiyirikkunnu; avar kutukkuvechchu manushyare pitikkunnu.

Jeremiah 5:26 in English

King James Version (KJV)
For among my people are found wicked [men:] they lay wait, as he that setteth snares; they set a trap, they catch men.
World English Bible (WEB)
For wicked men are found among my people. They watch, as fowlers lie in wait. They set a trap. They catch men.
American Standard Version (ASV)
For among my people are found wicked men: they watch, as fowlers lie in wait; they set a trap, they catch men.
Bible in Basic English (BBE)
For there are sinners among my people: they keep watch, like men watching for birds; they put a net and take men in it.
Darby Translation (DBY)
For among my people are found wicked [men]: they lay wait, as fowlers stoop down; they set a trap, they catch men.
Webster's Bible (WBS)
For among my people are found wicked [men] : they lay wait, as he that setteth snares; they set a trap, they catch men.
Young's Literal Translation (YLT)
For the wicked have been found among My people. It looketh about the covering of snares, They have set up a trap — men they capture.

Read in context

  1. 24മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടുന്ന മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല.
  2. 25ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.
  3. 26എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.
  4. 27കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു.
  5. 28അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല.
Read all of Jeremiah 5

Cross references

Original words (Hebrew)

Jeremiah 5:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.