Skip to content
ThuthiThuthiThuthi
Jeremiah · chapter 5 · verse 30

Jeremiah 5:30 in Malayalam

വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.

Vismayavum bhayangkaravumaayullatu deshattu sambhavikkunnu.

Jeremiah 5:30 in English

King James Version (KJV)
A wonderful and horrible thing is committed in the land;
World English Bible (WEB)
“An astonishing and horrible thing has happened in the land.
American Standard Version (ASV)
A wonderful and horrible thing is come to pass in the land:
Bible in Basic English (BBE)
A thing of wonder and fear has come about in the land;
Darby Translation (DBY)
An appalling and horrible thing is committed in the land:
Webster's Bible (WBS)
A wonderful and horrible thing is committed in the land;
Young's Literal Translation (YLT)
An astonishing and horrible thing hath been in the land.

Read in context

  1. 28അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല.
  2. 29ഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
  3. 30വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.
  4. 31പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും?
Read all of Jeremiah 5

Cross references

Original words (Hebrew)

Jeremiah 5:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.