Skip to content
ThuthiThuthiThuthi
Jeremiah · chapter 2 · verse 12

Jeremiah 2:12 in Malayalam

ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാടു.

Aakaashame, itingkal vismayichchu bhramichchu ettavum stambhichchupoka ennu yahovayute arulappaatu.

Jeremiah 2:12 in English

King James Version (KJV)
Be astonished, O ye heavens, at this, and be horribly afraid, be ye very desolate, saith the LORD.
World English Bible (WEB)
“Be astonished, you heavens, at this and be horribly afraid. Be very desolate,” says the LORD.
American Standard Version (ASV)
Be astonished, O ye heavens, at this, and be horribly afraid, be ye very desolate, saith Jehovah.
Bible in Basic English (BBE)
Be full of wonder, O heavens, at this; be overcome with fear, be completely waste, says the Lord.
Darby Translation (DBY)
Be astonished, ye heavens, at this, and shudder; be amazed very much, saith Jehovah.
Webster's Bible (WBS)
Be astonished, O ye heavens, at this, and be horribly afraid, be ye very desolate, saith the LORD.
Young's Literal Translation (YLT)
Be astonished, ye heavens, at this, Yea, be frightened, be greatly wasted, An affirmation of Jehovah.

Read in context

  1. 10നിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ.
  2. 11ഒരു ജാതി തന്റെ ദേവന്മാരെ മാറ്റീട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിന്നു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.
  3. 12ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാടു.
  4. 13എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.
  5. 14യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്തു?
Read all of Jeremiah 2

Cross references

Original words (Hebrew)

Jeremiah 2:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.