Skip to content
ThuthiThuthiThuthi
Jeremiah · chapter 5 · verse 9

Jeremiah 5:9 in Malayalam

ഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

Ivanimittam nyaan sandarshikkaate irikkumo? Ingnganeyulla jaatiyotu nyaan pakaram cheyyaatirikkumo ennu yahovayute arulappaatu.

Jeremiah 5:9 in English

King James Version (KJV)
Shall I not visit for these [things]? saith the LORD: and shall not my soul be avenged on such a nation as this?
World English Bible (WEB)
Shouldn’t I punish them for these things?” says the LORD. “Shouldn’t my soul be avenged on such a nation as this?
American Standard Version (ASV)
Shall I not visit for these things? saith Jehovah; and shall not my soul be avenged on such a nation as this?
Bible in Basic English (BBE)
Am I not to give punishment for these things? says the Lord: will not my soul take payment from such a nation as this?
Darby Translation (DBY)
Shall I not visit for these things? saith Jehovah, and shall not my soul be avenged on such a nation as this?
Webster's Bible (WBS)
Shall I not visit for these [things] ? saith the LORD: and shall not my soul be avenged on such a nation as this?
Young's Literal Translation (YLT)
For these do I not lay a charge? An affirmation of Jehovah, And on a nation such as this, Doth not My soul avenge itself?

Read in context

  1. 7ഞാൻ നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തു അവർ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.
  2. 8തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവർ മദിച്ചുനടന്നു, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.
  3. 9ഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
  4. 10അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുതു; അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവെക്കുള്ളവയല്ലല്ലോ.
  5. 11യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 5

Cross references

Original words (Hebrew)

Jeremiah 5:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.