Skip to content
ThuthiThuthiThuthi
Jeremiah · chapter 50 · verse 23

Jeremiah 50:23 in Malayalam

സർവ്വഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ?

Sarvvabhoomiyuteyum chuttika pilarnnu takarnnupoyatengngane? Jaatikalute itayil baabel shoonyamaayitteernnatengngane?

Jeremiah 50:23 in English

King James Version (KJV)
How is the hammer of the whole earth cut asunder and broken! how is Babylon become a desolation among the nations!
World English Bible (WEB)
How the hammer of the whole earth is cut apart and broken! How Babylon has become a desolation among the nations!
American Standard Version (ASV)
How is the hammer of the whole earth cut asunder and broken! how is Babylon become a desolation among the nations!
Bible in Basic English (BBE)
How is the hammer of all the earth cut in two and broken! how has Babylon become a waste among the nations!
Darby Translation (DBY)
How is the hammer of the whole earth cut asunder and broken! How is Babylon become an astonishment among the nations!
Webster's Bible (WBS)
How is the hammer of the whole earth cut asunder and broken! how is Babylon become a desolation among the nations!
Young's Literal Translation (YLT)
How hath it been cut and broken, The hammer of the whole earth! How hath Babylon been for a desolation among nations!

Read in context

  1. 21ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരെ ചെല്ലുക; അതിന്റെ നേരെയും സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നേ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിർമ്മൂലനാശം വരുത്തി ഞാൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.
  2. 22യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തിൽ ഉണ്ടു.
  3. 23സർവ്വഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ?
  4. 24ബാബേലേ, ഞാൻ നിനക്കു കണിവെച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയതു.
  5. 25യഹോവ തന്റെ ആയുധശാല തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങളെ എടുത്തു കൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു കല്ദയദേശത്തു ഒരു പ്രവൃത്തി ചെയ്‌വാനുണ്ടു.
Read all of Jeremiah 50

Cross references

Original words (Hebrew)

Jeremiah 50:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.