Skip to content
ThuthiThuthiThuthi
Jeremiah · chapter 50 · verse 41

Jeremiah 50:41 in Malayalam

വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.

Vatakkuninnu oru jaati varunnu; bhoomiyute attangngalilninnu oru mahaajaatiyum anekam raajaakkanmaarum ilakivarunnu.

Jeremiah 50:41 in English

King James Version (KJV)
Behold, a people shall come from the north, and a great nation, and many kings shall be raised up from the coasts of the earth.
World English Bible (WEB)
“Behold, a people comes from the north. A great nation and many kings will be stirred up from the uttermost parts of the earth.
American Standard Version (ASV)
Behold, a people cometh from the north; and a great nation and many kings shall be stirred up from the uttermost parts of the earth.
Bible in Basic English (BBE)
See, a people is coming from the north; a great nation and a number of kings will be put in motion from the inmost parts of the earth.
Darby Translation (DBY)
Behold, a people cometh from the north, and a great nation. And many kings shall arise from the uttermost parts of the earth.
Webster's Bible (WBS)
Behold, a people shall come from the north, and a great nation, and many kings shall be raised up from the borders of the earth.
Young's Literal Translation (YLT)
Lo, a people hath come from the north, Even a great nation, And many kings are stirred up from the sides of the earth.

Read in context

  1. 39ആകയാൽ അവിടെ മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാർക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും.
  2. 40ദൈവം സൊദോമും ഗൊമോരയും അവയുടെ അയൽ പട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
  3. 41വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.
  4. 42അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരെ അണിനിരന്നു നില്ക്കുന്നു.
  5. 43ബാബേൽരാജാവു അവരുടെ വർത്തമാനം കേട്ടിട്ടു അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവനെ അതിവ്യസനവും വേദനയും പിടിച്ചു.
Read all of Jeremiah 50

Cross references

Original words (Hebrew)

Jeremiah 50:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.