Skip to content
ThuthiThuthiThuthi
Jeremiah · chapter 52 · verse 14

Jeremiah 52:14 in Malayalam

അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.

Akampatinaayakanotukoote untaayirunna kaldayasainyamokkeyum yerooshaleminte chuttumulla matilukalellaam itichchukalanynyu.

Jeremiah 52:14 in English

King James Version (KJV)
And all the army of the Chaldeans, that [were] with the captain of the guard, brake down all the walls of Jerusalem round about.
World English Bible (WEB)
All the army of the Chaldeans, who were with the captain of the guard, broke down all the walls of Jerusalem all around.
American Standard Version (ASV)
And all the army of the Chaldeans, that were with the captain of the guard, brake down all the walls of Jerusalem round about.
Bible in Basic English (BBE)
And the walls round Jerusalem were broken down by the Chaldaean army which was with the captain.
Darby Translation (DBY)
And all the army of the Chaldeans, that were with the captain of the body-guard, broke down all the walls of Jerusalem round about.
Webster's Bible (WBS)
And all the army of the Chaldeans, that [were] with the captain of the guard, broke down all the walls of Jerusalem on every side.
Young's Literal Translation (YLT)
and all the walls of Jerusalem round about broken down have all the forces of the Chaldeans that [are] with the chief of the executioners.

Read in context

  1. 12അഞ്ചാം മാസം പത്താം തിയ്യതി, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ തിരുമുമ്പിൽ നില്ക്കുന്നവനും അകമ്പടിനായകനുമായ നെബൂസർ-അദാൻ യെരൂശലേമിലേക്കു വന്നു.
  2. 13അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
  3. 14അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
  4. 15ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേൽരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി.
  5. 16എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
Read all of Jeremiah 52

Cross references

Original words (Hebrew)

Jeremiah 52:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.