Jeremiah · chapter 52 · verse 23
Jeremiah 52:23 in Malayalam
നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.
Naalupurattunkoote tonnoottaaru maatalappazhavum untaayirunnu: valappaniyil chuttumulla maatalappazham aake nooru aayirunnu.
Jeremiah 52:23 in English
- King James Version (KJV)
- And there were ninety and six pomegranates on a side; [and] all the pomegranates upon the network [were] an hundred round about.
- World English Bible (WEB)
- There were ninety-six pomegranates on the sides; all the pomegranates were one hundred on the network all around.
- American Standard Version (ASV)
- And there were ninety and six pomegranates on the sides; all the pomegranates were a hundred upon the network round about.
- Bible in Basic English (BBE)
- There were ninety-six apples on the outside; the number of apples all round the network was a hundred.
- Darby Translation (DBY)
- And there were ninety-six pomegranates on the [four] sides; all the pomegranates upon the network were a hundred round about.
- Webster's Bible (WBS)
- And there were ninety and six pomegranates on a side; [and] all the pomegranates upon the net-work [were] a hundred on all sides.
- Young's Literal Translation (YLT)
- And the pomegranates are ninety and six on a side, all the pomegranates [are] a hundred on the net-work round about.
Read in context
- 21സ്തംഭങ്ങളോ, ഓരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിരൽ കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.
- 22അതിന്മേൽ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം; പോതികമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.
- 23നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.
- 24അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതിൽകാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
- 25നഗരത്തിൽനിന്നു അവൻ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.